Another credit for Kerala Blasters Fans. <br /> <br /> ട്വിറ്ററിലും റെക്കോഡിട്ടിരിക്കുകയാണ് സച്ചിന്റെ സ്വന്തം ടീമായ ബ്ലാസ്‌റ്റേഴ്‌സ്. ഐ.എസ്.എല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിനേക്കാള്‍ ഫോളോവേഴ്‌സാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്. <br />